Sunday, June 27, 2010

കമല





കമലയെ
ഞാന്‍ മറന്നത്
അവര്‍ സുരയ്യ
ആയതുകൊണ്ടാകാം...
കമലയെ
ഞാന്‍ സ്നേഹിക്കുന്നു.
കാരണം
കമല മന്ദാരമായിരുന്നു.
അവളെനിക്ക്‌
നീര്‍മാതളത്തിന്‍റെ
കഥ പറഞ്ഞുതന്നു.


ഒരു ഹരിത കാമുകന്‍ നീട്ടിയ
അകാലാനുരാഗത്തിന്‍റെ
പീഢിത മാത്രമായിരുന്നു,
സുരയ്യ.

2 comments:

ഷാനവാസ് കൊനാരത്ത് said...

കമല മന്ദാരമായിരുന്നു

Unknown said...

കമല എന്നും കമല മാത്രം
മനസില്‍ ഒരു കമല മാത്രം
അത് കമല എത്ര മാറിയാലും എന്നും ഒരുപോലെ