Saturday, February 26, 2011

അതിരുകള്‍

കാവലുള്ള
അതിരുകള്‍
ഭയാനകമാണ്.
സമാധാനമുള്ളിടത്ത്
കാവല്‍ വേണ്ടല്ലോ ?
ആരാണ്
ഭൂപടത്തിലാദ്യം
അതിരുകള്‍ വരച്ച
തെമ്മാടി?

1 comment:

ഷാനവാസ് കൊനാരത്ത് said...

ആരാണ്
ഭൂപടത്തിലാദ്യം
അതിരുകള്‍ വരച്ച
തെമ്മാടി?