Monday, April 27, 2009

നാനോ



ചക്രത്തിന് കീലിടുകയായിരുന്ന കുട്ടാപ്പുചേട്ടനോട്
ഭാര്യ ജാനുവേടത്തി പറഞ്ഞു:
ഈ കാളവണ്ടി വിറ്റിട്ട്
നമ്മക്കൊരു നാനോ വാങ്ങണം...

അപ്പോള്‍ കുട്ടാപ്പു സുഖമുള്ള അനുഭൂതിയോടെ
ഒരു കാജാ ബീഡിക്ക് തീകൊളുത്തി.

5 comments:

ഷാനവാസ് കൊനാരത്ത് said...

അപ്പോള്‍ കുട്ടാപ്പു സുഖമുള്ള അനുഭൂതിയോടെ
ഒരു കാജാ ബീഡിക്ക് തീകൊളുത്തി.

പി.സി. പ്രദീപ്‌ said...

"അപ്പോള്‍ കുട്ടാപ്പു സുഖമുള്ള അനുഭൂതിയോടെ
ഒരു കാജാ ബീഡിക്ക് തീകൊളുത്തി."
എല്ലാം ഇതില്‍ പ്രതിഫലിക്കുന്നു.
നന്നായി.

Anonymous said...

kons, it is really thoughtfull.


pal

സുല്‍ |Sul said...

എല്ലാം വളരെ പെട്ടെന്നായിരുന്നല്ലൊ ഷാനവാസ്

ഷാനവാസ് കൊനാരത്ത് said...

പ്രദീപ്‌, സന്തോഷം, വന്നതില്‍...

പാല്‍, നീയെന്താ അനോണിയുടെ വേഷത്തില്‍? നിനക്ക് ബ്ലോഗ് ഇല്ല, അല്ലെ...

സുല്‍... അതെ, അപക്വമായ ചില വേഗങ്ങള്‍ സംഭവിക്കുകയുണ്ടായി.