
കമലയെ
ഞാന്‍ മറന്നത്
അവര്‍ സുരയ്യ
ആയതുകൊണ്ടാകാം...
കമലയെ
ഞാന്‍ സ്നേഹിക്കുന്നു.
കാരണം
കമല മന്ദാരമായിരുന്നു.
അവളെനിക്ക്
നീര്‍മാതളത്തിന്റെ
കഥ പറഞ്ഞുതന്നു.
ഒരു ഹരിത കാമുകന് നീട്ടിയ
അകാലാനുരാഗത്തിന്റെ
പീഢിത മാത്രമായിരുന്നു,
സുരയ്യ.
ആത്മരതിയുടെ ആവിഷ്കാരങ്ങള്‍ since:2008